Browsing: soudi arabia

സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം 31,000 ജീവനക്കാരെ പുതുതായി നിയമിക്കുന്നു. വിവിധ പ്രവിശ്യകളിലെ മസ്ജിദുകളില്‍ ഇമാമുമാരും മുഅദ്ദിനുകളും അടക്കം 31,000 ജീവനക്കാരെയാണ് നിയമിക്കുന്നതെന്നും ഈ തസ്തികകളിലേക്ക് ഇന്നു മുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു

തലസ്ഥാന നഗരിയിലെ വെസ്റ്റ് റിംഗ് റോഡില്‍ അപകടത്തില്‍ പെട്ട പെട്രോള്‍ ടാങ്കറും മൂന്നു വാഹനങ്ങളും കത്തിനശിച്ചു

കസവ് കലാവേദിയും ഗ്രാൻഡ് ഹൈപ്പറും ചേർന്നു നടത്തിയ കസവ് മെഗാ പായസ മത്സരത്തിൽ ജഫ്രീന ജഫ്ഷിദ് ഒന്നാം സ്ഥാനവും ഷഹ്മനസ്റി രണ്ടാം സ്ഥാനവും റൈഹാന ഹാരിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി

ഉത്തര സൗദിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസം അതോറിറ്റി വിഫലമാക്കി

അമേരിക്കയെയോ അതിന്റെ പ്രസിഡന്റിനെയോ പ്രീതിപ്പെടുത്താന്‍ സൗദി അറേബ്യ സാങ്കല്‍പ്പിക നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു

ട്രാഫിക് സിഗ്നലുകളില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട തെറ്റുകളെ കുറിച്ച് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരെ ഉണര്‍ത്തി

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ദിവസങ്ങള്‍ നീളുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച തുടക്കമാകും

റിയാദിലെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സംഗീതസയാഹ്നവും കുടുംബ സംഗമവും സംഘടിപ്പിച്ചു

സൗദിയില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ പ്രവേശിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിലക്കുന്നു