ഹായില്‍ പ്രവിശ്യയില്‍ പെട്ട അല്‍ശന്നാനില്‍ വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന്‍ സത്താം ബിന്‍ ഫൈഹാന്‍ അല്‍കത്ഫാ അല്‍ശമ്മരിയുടെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു
Browsing: soudi arabia
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 21,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
സുഡാനില്‍ മൂന്ന് മാസത്തെ മാനുഷിക വെടിനിര്‍ത്തലിനും തുടര്‍ന്ന് സ്ഥിരമായ വെടിനിര്‍ത്തലിനും സിവിലിയന്‍ ഭരണത്തിലേക്കുള്ള പ്രയാണത്തില്‍ ഒമ്പത് മാസത്തെ ഇടക്കാല ഭരണത്തിനും സൗദി അറേബ്യയും യു.എ.ഇയും ഈജിപ്തും അമേരിക്കയും സംയുക്തമായി ആഹ്വാനം ചെയ്തു
റിയാദ് നഗരസഭയില്‍ നിന്നുള്ള ഔദ്യോഗിക അപേക്ഷയുടെ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരിയിലെ അല്‍ശിമാല്‍ സെന്‍ട്രല്‍ പച്ചക്കറി, ഫ്രൂട്ട് മാര്‍ക്കറ്റ് അടുത്ത മാസം 30 ന് എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്ന് അഗ്രിസെര്‍വ് കമ്പനി അറിയിച്ചു
റിയാദ് പ്രവിശ്യയില്‍ പെട്ട ദവാദ്മിയില്‍ തീ പടര്‍ന്നുപിടിച്ച വൈക്കോല്‍ ലോഡ് കയറ്റിയ ലോറി സ്വന്തം ജീവന്‍ പണയം വെച്ച് പെട്രോള്‍ ബങ്കില്‍ നിന്ന് ഓടിച്ചുമാറ്റി ആസന്നമായ വന്‍ ദുരന്തം തടഞ്ഞ സൗദി യുവാവ് മാഹിര്‍ ഫഹദ് അല്‍ദല്‍ബഹിക്ക് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിച്ചു
ഹായില്‍ പ്രവിശ്യയില്‍ പെട്ട അല്ശനാനില് വാഹനാപകടത്തില്‍ സൗദി പൗരനും ഏഴു മക്കളും മരണപ്പെട്ടു
മയക്കമരുന്ന് കടത്ത് പ്രതികളായ മൂന്നു സ്വദേശികള്‍ക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ജിദ്ദയുടെ കീഴിലുള്ള അൽഹുദാ മദ്രസയുടെ പുതിയ അദ്ധ്യയന വർഷത്തിന് വർണശഭളമായ പ്രവേശനോത്സവത്തോടെ തുടക്കമായി
മൂന്ന് പതിറ്റാണ്ടിനു മുകളിലായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയുടെ നവീകരിച്ച ഓഡിറ്റോറിയവും, 2025ലെ പ്രവേശനോത്സവ ഉദ്ഘാടനവും രാജ്യസഭാ എംപി അഡ്വക്കറ്റ് ഹാരിസ് ബീരാൻ നിർവഹിച്ചു
ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികളുള്ളതായി വെളിപ്പെടുത്തല്‍