Browsing: soudi arabia

സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 അടുത്ത ചൊവ്വാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു

ഗാസയിലെ കൂട്ടക്കുരുതിയും പട്ടിണിയും അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാ സമിതി അടിയന്തിര തീരുമാനങ്ങള്‍ എടുക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു

സൗദിയിൽ ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടാത്ത പക്ഷം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും പുതിയ വിസകള്‍ അനുവദിക്കുന്നതും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും നിര്‍ത്തിവെക്കുമെന്നും മുന്നറിയിപ്പ്

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണപ്പൂരം 2025 ഷിഫ റിമാസ് ഓഡിറ്റോറിയത്തിൽ വിപുലമായ കലാപരിപാടികളോടെ നടന്നു

റിയാദ് മെട്രോയിലും പബ്ലിക് ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ടിക്കറ്റ് ഇളവ് ലഭിക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു

നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ (എ.ഐ) ഉപയോഗിച്ച് വ്യക്തിഗത ഫോട്ടോയില്‍ മാറ്റം വരുത്തി യഥാര്‍ഥ ഉടമയുടെ സമ്മതമില്ലാതെ പുനഃപ്രസിദ്ധീകരിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് 9,000 റിയാല്‍ പിഴ ചുമത്തിയതായി സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അറിയിച്ചു

ലോകത്തിലെ മുന്‍നിര ബജറ്റ് വിമാനക്കമ്പനിയായ ഫ്ളൈ നാസ്, റിയാദ് എയര്‍പോര്‍ട്ട്സ് കമ്പനിയുമായി സഹകരിച്ച് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു

ഹായില്‍ പ്രവിശ്യയില്‍ പെട്ട അല്‍ശന്നാനില്‍ വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന്‍ സത്താം ബിന്‍ ഫൈഹാന്‍ അല്‍കത്ഫാ അല്‍ശമ്മരിയുടെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 21,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു