വിവാഹവുമായി ബന്ധപ്പെട്ട് തർക്കം; കോഴിക്കോട് മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന് ദാരുണാന്ത്യം Kerala Latest 12/03/2025By ദ മലയാളം ന്യൂസ് കോഴിക്കോട്: വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ മകന്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കുണ്ടായിത്തോട് കരിമ്പാടം സ്വദേശി ആമാംകുനി വളയന്നൂർ ഗിരിഷ് (49) ആണ് മരിച്ചത്. കഴിഞ്ഞ…