സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയയില്‍ ദേശീയ ഐക്യത്തെ മനഃപൂര്‍വം അപമാനിച്ച കുവൈത്തി പൗരനെ കുവൈത്ത് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സാമൂഹിക ഘടനയെ ദോഷകരമായി ബാധിക്കുന്നതും വിഭാഗീയതക്ക് പ്രേരിപ്പിക്കുന്നതുമായ അധിക്ഷേപങ്ങള്‍ അടങ്ങിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Tuesday, July 8
Breaking:
- “ലാറയുടെ റെക്കോർഡ് തകർക്കാൻ താൽപര്യമില്ല”; 367-ൽ ഇന്നിങ്സ് മതിയാക്കി വയാൻ മുൾഡർ
- തമിഴ്നാട്ടിൽ ട്രെയിൻ സ്കൂൾ വാനിലേക്ക് ഇടിച്ചുകയറി അപകടം: 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- ഗാസയില്‍ ഇസ്രായിലിന് കനത്ത തിരിച്ചടി: അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്
- ടെക്സസ് പ്രളയം: മരണസംഖ്യ 104 ആയി വർധിച്ചു
- ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നല്‍കണം- നെതന്യാഹു; നാമനിര്‍ദേശം സമര്‍പ്പിച്ചു