ജികെപിഎ സ്നേഹോത്സവം കലാ വിരുന്ന് സംഘടിപ്പിച്ചു Gulf Pravasam Saudi Arabia 03/11/2025By സുലൈമാൻ ഊരകം ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന് (ജികെപിഎ) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സ്നേഹോത്സവം 2025 കലാ വിരുന്ന് സംഘടിപ്പിച്ചു