Browsing: slow driving fine

വളരെ സാവധാനത്തിൽ വാഹനമോടിച്ചതിന് 4,09,305 ഡ്രൈവർമാർക്ക് 400 ദിർഹം തോതിൽ പിഴ ചുമത്തി. മിനിമം വേഗപരിധി പാലിക്കാത്തതിനും പിന്നിൽ നിന്ന് വരുന്ന വേഗതയേറിയ വാഹനങ്ങൾക്ക്, പ്രത്യേകിച്ച് ഓവർടേക്കിംഗ് ട്രാക്കുകളിൽ വഴിയൊരുക്കാത്തതിനുമാണ് ഇത്രയും ഡ്രൈവർമാർക്ക് പിഴ ചുമത്തിയത്.