Browsing: Siriya Government

സിറിയൻ സർക്കാരും കുർദിഷ് നേതൃത്വത്തിലുള്ള ഗ്രൂപ്പായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസും (എസ്.ഡി.എഫ്) തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിലൂടെ സ്വാഗതം ചെയ്തു.