ഡിവൈഎഫ്ഐ രാഷ്ട്രീയം പഠിക്കണം, കള്ള മതനിരപേക്ഷത വർഗീയതയേക്കാൾ അപകടമെന്ന് എസ്എസ്എഫ് Kerala Latest 30/08/2025By ദ മലയാളം ന്യൂസ് ഡിവൈഎഫ്ഐ രാഷ്ട്രീയം പഠിക്കണമെന്നും പ്സ്യൂഡോ സെക്കുലറിസം അവസാനിപ്പിക്കണമെന്നും സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ