ഗ്രീക്ക് കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ലൈബീരിയന്‍ പതാക വഹിച്ച ചരക്ക് കപ്പല്‍ എറ്റേണിറ്റി സി യെമന്‍ തീരത്ത് ഹൂത്തി ആക്രമണത്തെ തുടര്‍ന്ന് മുങ്ങിയതായും ജീവനക്കാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നാല് സമുദ്ര സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സിയായ യു.കെ.എം.ടി.ഒ സ്ഥിരീകരിച്ചു.
Sunday, September 6
Breaking:
- തിരുവനന്തപുരം സ്വദേശി സംഗമം (TSS) ജിദ്ദയ്ക്ക് പുതിയ നേതൃത്വം
- പ്രശസ്ത ഗായകൻ നിസാർ വയനാട് ദുബായിൽ അന്തരിച്ചു
- മൂന്ന് ഇറാൻ എണ്ണക്കപ്പലുകൾക്ക് നേരെ യു.എസ് വ്യോമാക്രമണം
- റോഡരികിൽ അശ്രദ്ധമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണം: നടൻ ഷറഫുദ്ദീൻ
- ആരെ കെട്ടിക്കാൻ, ചികിത്സാ സഹായനിധിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി: യൂട്യൂബർ ‘മല്ലൂ ബോയ്സി’നെതിരെ ഗുരുതര ആരോപണം





