വിദേശങ്ങളിൽ നിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കും ഏറെ സഹായകമായി സൗദിയിൽ വിമാന, ട്രെയിൻ ടിക്കറ്റുകൾക്ക് ഇനി ഒറ്റ ബുക്കിംഗ് പ്ലാറ്റ്ഫോം. ഇതിനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിൽ സൗദി അറേബ്യ റെയിൽവെയ്സും മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസും ഒപ്പുവെച്ചു
Wednesday, April 30
Breaking:
- അയ്യര് ഷോയില് പഞ്ചാബിന് നാല് വിക്കറ്റ് ജയം; ചെന്നൈ പ്ലേഓഫ് കാണാതെ പുറത്ത്
- സാമൂഹ്യപ്രവർത്തകൻ എക്സൽ ജമാലിന് സ്വീകരണം നൽകി
- വേടനെ നേരിട്ട് കാണണം, കെട്ടിപ്പിടിക്കണം- ഗീ വർഗീസ് കൂറിലോസ് മെത്രാപ്പോലീത്ത
- ‘കോലൈസ്’ നിര്മാണം പുരോഗമിക്കുന്നു
- ജറുസലേമിന് സമീപം കാട്ടുതീ ; ദേശീയ അടിയന്തരാവസ്ഥ, സൈന്യത്തെ വിന്യസിച്ച് ഇസ്രയേൽ