Browsing: single platform

വിദേശങ്ങളിൽ നിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കും ഏറെ സഹായകമായി സൗദിയിൽ വിമാന, ട്രെയിൻ ടിക്കറ്റുകൾക്ക് ഇനി ഒറ്റ ബുക്കിംഗ് പ്ലാറ്റ്‌ഫോം. ഇതിനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിൽ സൗദി അറേബ്യ റെയിൽവെയ്‌സും മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസും ഒപ്പുവെച്ചു