സിഗ്നലുകള്ക്ക് 15 മീറ്ററിനുള്ളില് വാഹനം പാര്ക്ക് ചെയ്യരുതെന്ന് സൗദി ട്രാഫിക് പോലീസ് Latest Saudi Arabia 04/08/2024By സുലൈമാൻ ഊരകം റിയാദ്- ട്രാഫിക് സിഗ്നലുകള്ക്ക് 15 മീറ്ററോ അതിന് താഴെയോ ഉള്ള സ്ഥലങ്ങളില് വാഹനങ്ങള് പാര്ക്ക് ചെയ്യരുതെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. സ്കൂള് വിദ്യാര്ഥികള്ക്ക് ഒരുക്കിയ നടപ്പാതകള്ക്ക്…