രാജ്യദ്രോഹം ചുമത്താന്‍ താന്‍ ചെയ്ത തെറ്റ് അറിയില്ലെന്ന് സിദ്ധാര്‍ത്ഥ് വരദദരാജന് Latest India 19/08/2025By ദ മലയാളം ന്യൂസ് ജീവപര്യന്തം തടവിന് ശിക്ഷിക്കാവുന്ന തരം ഗുരുതരമായ കുറ്റകൃത്യമാണ് ആരോപിക്കപ്പെടുന്നത്. എന്തിനാണ് കേസ് ചാര്‍ജ് ചെയ്തതെന്ന് അറിയുന്നില്ല