Browsing: Siamese Twins Surgery

നേരത്തെ സൗദിയില്‍ വെച്ച് വിജയകരമായ ശസ്ത്രക്രിയകളിലൂടെ വേര്‍പ്പെടുത്തിയ സയാമിസ് ഇരട്ടകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ റിയാദ് സീസണ്‍ 2025 ലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായ ബുളിവാര്‍ഡ് വേള്‍ഡിലേക്ക് സന്ദര്‍ശനം സംഘടിപ്പിച്ചു

ണ്ടു വയസ് പ്രായമുള്ള ജമൈക്കൻ സയാമിസ് ഇരട്ടകളായ അസാരിയ എൽസണെയും അസൂറ എൽസണെയും കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി.

ശരീരം ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച സിറിയൻ സയാമിസ് ഇരട്ടകളായ സെലീനയെയും എലീനയെയും റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നടത്തിയ സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തി.