വനിതാ പോലീസിനെ വീട്ടിലെത്തി പീഡിപ്പിച്ചു; എസ്.ഐ അറസ്റ്റിൽ Kerala Latest 21/11/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്.ഐ അറസ്റ്റിൽ. തലസ്ഥാനത്തെ ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്.ഐ വിൽഫറിനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. സൈബർ വിഭാഗത്തിലെ വനിതാ കോൺസ്റ്റബ്ളാണ്…