ശുമൈസി ചെക്ക് പോസ്റ്റിൽ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം Latest Saudi Arabia 30/05/2025By ദ മലയാളം ന്യൂസ് മക്ക, ജിദ്ദ എക്സ്പ്രസ്വേയിലെ ശുമൈസി ചെക്ക് പോസ്റ്റും ഹൈവേ സുരക്ഷാ സേനക്കു കീഴിലെ ഫീൽഡ് മോണിറ്ററിംഗ് സെന്ററും ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ സന്ദർശിക്കുന്നു