റിയാദ് ശുമൈസിയില്‍ പിടിച്ചു പറിക്കാര്‍ സൈക്കിളില്‍; ജാഗ്രത പാലിക്കാൻ നിർദ്ദേശം Latest Saudi Arabia 27/03/2025By സുലൈമാൻ ഊരകം കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം, മൊബൈല്‍ ഫോണ്‍ തുടങ്ങി കയ്യിലുള്ളതെല്ലാം കൈക്കലാക്കുകയാണ് ഇവരുടെ രീതി