ശുഭാൻഷു ശുക്ലയും ആക്സിയം-4 ദൗത്യ സംഘവും വിജയകരമായി ഭൂമിയിലെത്തി. ഇന്ത്യൻ സമയം വൈകുന്നേരം 3.01ന്, ഗ്രേസ് ഡ്രാഗൺ ബഹിരാകാശ പേടകം കലിഫോർണിയ തീരത്തുള്ള പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി സ്പ്ലാഷ് ഡൗൺ ചെയ്തു.
Wednesday, July 16
Breaking:
- ഇറാനിൽ നിന്ന് ഹൂത്തികൾക്ക് അയച്ച 750 ടൺ ആയുധശേഖരം യെമൻ സൈന്യം പിടികൂടി
- 90% വരെ കിഴിവുമായി ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ; 12 മണിക്കൂർ മെഗാ ഷോപ്പിംഗ്
- വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും;മകൾ വൈഭവിക്ക് യുഎഇയിൽ അന്ത്യ വിശ്രമം.
- ഇസ്രായിലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലെ പഴുതുകള്‍ ഇറാന് മുതലെടുത്തതായി റിപ്പോര്‍ട്ട്
- രാജ്യത്തെ ധനിക പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ അഞ്ചാം സ്ഥാനം ആസാദ് മൂപ്പന്; പട്ടികയിലെ ഏക മലയാളിയും