വയനാട് ദുരന്തത്തിൽ കുടുംബത്തെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനും യാത്രയായി; അന്ത്യം വാഹനാപകടത്തിൽ Latest Kerala 11/09/2024By ദ മലയാളം ന്യൂസ് കൽപ്പറ്റ: വയനാട്ടിൽ വാഹനാപകടത്തിൽ പരുക്കേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായ…