Browsing: Shipping service

സമുദ്ര കണക്റ്റിവിറ്റി സൂചികയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനും ദമാം തുറമുഖത്തിന്റെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും പ്രാദേശിക, ആഗോള വിപണികളിലേക്കുള്ള സൗദി അറേബ്യയുടെ കണക്റ്റിവിറ്റി വർധിപ്പിക്കാനും അതുവഴി ആഭ്യന്തര ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങളെ പിന്തുണക്കാനുമുള്ള സൗദി പോർട്ട്‌സ് അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ദമാം തുറമുഖത്തേക്ക് പുതിയ ഷിപ്പിംഗ് സർവീസ് ആരംഭിക്കുന്നത്.