Browsing: Sheikh Mohammed bin Rashid

യുഎഇയിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആശംസകൾ നേർന്നു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അൽ മുദൈഫ് മജ്‌ലിസിൽ എത്തിയ റോബോട്ട് കൗതുകക്കാഴ്ചയായി. യൂനിയൻ ഹൗസിൽ നടന്ന മജ്‌ലിസിൽ, പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ റോബോട്ട് പ്രത്യക്ഷപ്പെട്ടു.