കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ശിശുരോഗ വിദഗ്ധൻ ഡോ. സണ്ണി കുര്യന് 2024-ലെ ഷാർജ എക്സലൻസ് പുരസ്കാരം. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽ ഖാസിമി പുരസ്കാരം സമ്മാനിച്ചു.
Wednesday, March 4
Breaking:
- ശ്രീലങ്കക്ക് സമീപം ഇറാന് കപ്പല്‍ മുങ്ങിയത് യു.എസ് ആക്രമണത്തില്‍
- കുവൈത്തില്‍ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി ഫീസോ പിഴയോ ഇല്ലാതെ ഒരു മാസത്തേക്ക് നീട്ടി
- ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഇറാനിയൻ കമാൻഡറെ വധിച്ചതായി അമേരിക്ക
- തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇസ്രായില്‍ സേന അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടി
- മുങ്ങിയ ഇറാന് യുദ്ധക്കപ്പലിലെ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തി, 100 പേരെ കാണാതായി


