നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 44-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ‘കുക്കറി കോർണർ’ ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള പാചക വിദഗ്ധരുടെ രുചി വേദിയാകും.
Browsing: Sharjah
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു.
നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയുടെ 44-ാം പതിപ്പിൽ മലയാളത്തിൽ നിന്ന് കവി കെ.സച്ചിദാനന്ദൻ, എഴുത്തുകാരനും ഇപ്രാവശ്യത്തെ വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും
ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ സംഘടിപ്പിച്ച വാർഷിക ഫോറത്തിൽ കഥാകാരന്മാരുടെ സംഗമത്തിൽ പങ്കെടുത്ത യുഎഇ സ്വദേശി സഈദ് മുസ്ബ അൽ കെത്ബിയുടെ കഥ കേട്ട് സദസ്സിലുള്ളവരൊന്ന് അമ്പരന്നു
സെപ്റ്റംബർ 7ന് ദൃശ്യമാകുന്ന പൂർണ ചന്ദ്രഗ്രഹണവും സെപ്റ്റംബർ 20ന് കാണാവുന്ന ശനി പ്രത്യയവും (സാറ്റേൺ ഓപ്പോസിഷൻ) ആഘോഷിക്കാൻ ഷാർജയിലെ മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) മിഡിൽ ഈസ്റ്റിലെ ബാഡ്മിന്റൺ കേന്ദ്രമായി വളർന്നുവരികയാണ്. 2025-ൽ നടക്കുന്ന പ്രധാന ടൂർണമെന്റുകളും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും പ്രാദേശികവും അന്താരാഷ്ട്രവുമായ താരങ്ങളുടെയും ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു
എറണാകുളം ആലുവ സ്വദേശിനി ഷാർജയിൽ നിര്യാതയായി.
രണ്ടാഴ്ച മുമ്പ് ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ എംബാമിങ് നടപടികൾ പൂര്‍ത്തിയായി.
ഷാർജ റോളയിലെ ഫ്ലാറ്റിൽ മലയാളി യുവതി അതുല്യ (30) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കും
ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭർത്താവ് സതീഷ്. താൻ അതേ ഫാനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും കാൽ കിടക്കയിൽ തട്ടിയതിനാൽ പരാജയപ്പെട്ടുവെന്ന് അവൻ വെളിപ്പെടുത്തി.


