ഷാർജയിൽ 2025 ജൂലൈ 18-ന് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിന്റെ (33) മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുമെന്ന് അധികൃതർ.
Browsing: Sharjah Police
ഷാര്‍ജ പോലീസ് സഹായത്തോടെ യു.എ.ഇ പൗരനും മകള്‍ക്കും 35 വര്‍ഷത്തിനു ശേഷം വൈകാരികമായ പുനഃസമാഗമം. പിതാവിനെ ഒരുനോക്കു കാണാന്‍ അവസരമൊരുക്കമെന്ന യുവതിയുടെ ഹൃദയാര്‍ദ്രമായ അപേക്ഷയും ഷാര്‍ജ പോലീസിന്റെ വേഗത്തിലുള്ളതും അനുകമ്പയാര്‍ന്നതുമായ പ്രതികരണവുമാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വേര്‍പിരിയലിന് അറുതി വരുത്തിയത്. പ്രതീക്ഷയുടെയും പുനഃസമാഗമത്തിന്റെയും ഹൃദയസ്പര്‍ശിയായ അധ്യായത്തിലൂടെ ഷാര്‍ജ പോലീസ് കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആന്റ് പ്രിവന്‍ഷന്‍ വകുപ്പ് 35 വര്‍ഷത്തെ വേര്‍പിരിയലിനു ശേഷം യുവതിയെയും പിതാവിനെയും വിജയകരമായി വീണ്ടും ഒന്നിപ്പിച്ചു.