മൂവായിരത്തിലധികം മലയാളികളുടെ ഐക്യത്തിന്റെ വിളംബരമായി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലൂടെ ഷറഫിയ മലയാളി കൂട്ടായ്മ പ്രവാസി ചരിത്രത്തിൽ ഇടം പിടിച്ചു. സൗദിയിലേക്ക് കടൽ കടന്നെത്തിയ ആദ്യമലയാളി മുതൽ ഇന്നോളം പ്രവാസത്തിന്റെ മധുരവും കയ്പും അനുഭവിച്ചറിഞ്ഞ മലയാളികൾ വരെയുള്ളവർ തമ്പടിച്ച ഷറഫിയയും പരിസരവും, പറിച്ചുനടപ്പെട്ട കേരളീയ ജീവിതചിത്രങ്ങളുടെ നഷ്ടസ്മൃതികളും നഷ്ടപ്രതാപങ്ങളും ഈ നഗരകേന്ദ്രത്തിന്റെ ഓരോ ധമനികളിലൂടെയും വീണ്ടും തിരിച്ചെടുക്കുന്നതിന്റെ അൽഭുതക്കാഴ്ചകൾ.
Tuesday, September 16
Breaking:
- പ്രവാസികൾക്ക് തുണയായി കരിപ്പൂരിൽ കൊറിയർ കാർഗോ ടെർമിനൽ ; പ്രവർത്തനം ഉടൻ ആരംഭിക്കും
- സ്വർണവില സർവകാല റെക്കോർഡിൽ; പവന് 82000 കടന്നു, ഒറ്റയടിക്ക് കൂടിയത് 640 രൂപ
- സൗദിയില്‍ ഉച്ച വിശ്രമ നിയമം അവസാനിച്ചു, 2,414 കേസുകൾ റിപ്പോർട്ട് ചെയ്തു
- റിയാദിൽ വെടിവെപ്പ്; പ്രതി അറസ്റ്റില്‍
- അനധികൃത ടാക്സി സർവീസ്; സൗദിയിൽ പിടിയിലാവുന്ന പ്രവാസികൾക്ക് കടുത്ത ശിക്ഷ