നിയമവിരുദ്ധമായ ബൗളിങ് ആക്ഷന്‍; ബംഗ്ലാദേശ് താരം ഷാകിബുല്‍ ഹസന് വിലക്ക് Cricket Sports 16/12/2024By സ്പോര്‍ട്സ് ലേഖിക ന്യൂഡല്‍ഹി: ബംഗ്ലാദേശ് താരം ഷാകിബുല്‍ ഹസന് അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍ ബൗളിങ് വിലക്ക്. നിയമ വിരുദ്ധമായ ബൗളിങ് ആക്ഷന്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമവിരുദ്ധമായ ബൗളിങ് ആക്ഷന്റെ പേരില്‍…