Browsing: shahrukhan

ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും ഇന്ത്യൻ താരത്തിളക്കം. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ ദുബൈയിൽ നിർമിക്കുന്ന വാണിജ്യ കെട്ടിടം വിറ്റുപോയത് 5,000 കോടി രൂപയ്ക്ക്

ഇത്രയധികം സമ്പത്തുണ്ടായിട്ടും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ പാൻ മസാലയുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെയാണ് ധ്രുവിന്റെ വിമർശനം

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മലയാളചലച്ചിത്രം ആടുജീവിതം അവഗണിക്കപ്പെട്ടതിൽ പ്രതിഷേധവുമായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.