അഭിഭാഷകനിൽ നിന്ന് 34 ലക്ഷം കവർന്നു; ‘ടോട്ടൽ ഫോർ യു’ തട്ടിപ്പ് പ്രതി ശബരീനാഥിനെതിരെ വീണ്ടും കേസ് Kerala 24/08/2025By ദ മലയാളം ന്യൂസ് ‘ടോട്ടൽ ഫോർ യു’ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിനെതിരെ മറ്റൊരു തട്ടിപ്പ് കേസ്.