ജീവനക്കാരുടെ സമരം പിന്‍വലിച്ചെങ്കിലും ഗള്‍ഫ് സെക്ടറിലടക്കം ഇന്നും എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ താറുമാറായി Kerala 13/05/2024By ഡെസ്ക് കൊച്ചി – എയര്‍ ഇന്ത്യ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് താറുമാറായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല. രാവിലെ വിവിധ സര്‍വീസുകള്‍ റദ്ദാക്കിയതായി…