Browsing: Server issue

രാജ്യത്താകമാനം വീണ്ടും യു.പി.ഐ സേവനങ്ങള്‍ തടസ്സപ്പെട്ടു. പേടിഎം, ഗൂഗിള്‍പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പണമിടപാട് നടക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു