സ്ത്രീകൾ വോട്ട് ചെയ്ത് തുടങ്ങിയത് എപ്പോൾ?| Story Of The Day| Sep: 19 Story of the day Entertainment History September 19/09/2025By Ayyoob P ഒരു രാഷ്ട്രീയ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്താറുണ്ടല്ലോ, പ്രായപൂർത്തിയായ എല്ലാവരും ബൂത്തിൽ പോയി തങ്ങളുടെ ഏറ്റവും വലിയ അവകാശങ്ങളിൽ ഒന്നായ വോട്ട് രേഖപ്പെടുത്താറുണ്ട്