റിയാദ് മെട്രോയിലും ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഇളവ്; ആനുകൂല്യം പ്രവാസികള്‍ക്കും Gulf Latest Pravasam Saudi Arabia Saudi Laws 15/09/2025By ദ മലയാളം ന്യൂസ് റിയാദ് മെട്രോയിലും പബ്ലിക് ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ടിക്കറ്റ് ഇളവ് ലഭിക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു