മലയാളി വിദ്യാര്‍ത്ഥി ഒമാനില്‍ മരിച്ചു Oman Gulf Latest 04/06/2025By അശ്റഫ് തൂണേരി മസ്‌കത്ത് : രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി ഒമാനില്‍ അന്തരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളില്‍ വീട്ടില്‍ ആല്‍വിന്‍ കുര്യാക്കോസ് (19) ആണ് മരിച്ചത്. വി എം കുര്യാക്കോസ്,…