സൗദിയിൽ ഒരാഴ്ചയ്ക്കിടെ 23,000-ലേറെ നിയമലംഘകർ പിടിയിൽ: കർശന പരിശോധന Saudi Arabia 19/07/2025By ദ മലയാളം ന്യൂസ് സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ 23,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.