അമേരിക്കയിലെ സിയാറ്റിലിൽ വെസ്റ്റ് സിയാറ്റിലിലെ ഒരു ജ്വല്ലറിയിൽ നട്ടുച്ചക്ക് വെറും 90 സെക്കൻഡിനുള്ളിൽ മുഖംമൂടി ധരിച്ച നാലംഗ സംഘം 20 ലക്ഷം ഡോളറിന്റെ വജ്രങ്ങൾ, ആഡംബര വാച്ചുകൾ, സ്വർണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കവർന്ന് രക്ഷപ്പെട്ടു.
Wednesday, October 7
Breaking:
- കുവൈത്തിൽ സ്ഥലംമാറ്റത്തിൽ അധ്യാപകരുടെ പ്രതിഷേധം
- ബാങ്ക് മാനേജരെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; രണ്ട് സ്ത്രീകളടക്കം അഞ്ച് പേർ അറസ്റ്റിൽ
- ഗ്ലോബൽ സി.എസ്.ആർ ഫോറം റിയാദിൽ സമാപിച്ചു : ഇന്ത്യയിൽ നിന്ന് അതിഥിയായി ഹുസൈൻ മടവൂരും
- ബി.ജെ.പി വിജയിച്ചത് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച്; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ
- യുറേനിയം സമ്പുഷ്ടീകരണ അവകാശം ഉപേക്ഷിക്കില്ലെന്ന് ഇറാൻ; ചർച്ചയ്ക്ക് വിട്ടുവീഴ്ച വേണമെന്ന് യു.എസ്





