ഇന്ത്യ-കുവൈത്ത് വ്യോമയാന കരാർ പുതുക്കി: പ്രതിവാര സീറ്റ് ശേഷി 18,000 ആയി വർധിപ്പിച്ചു Kuwait Latest 21/07/2025By ദ മലയാളം ന്യൂസ് ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യോമയാന കരാർ പുതുക്കി, പ്രതിവാര സീറ്റ് ശേഷി 50 ശതമാനം വർധിപ്പിച്ച് 18,000 ആയി ഉയർത്തി.