സീസണല്‍ പനി: സൗദിയില്‍ 31 പേര് മരിച്ചു; 84 പേര് തീവ്രപരിചരണ വിഭാഗത്തില്‍, വാക്സിൻ എടുക്കാൻ നിർദ്ദേശം Latest Saudi 21/01/2025By സുലൈമാൻ ഊരകം റിയാദ്- സീസണല്‍ പനി കാരണം സൗദി അറേബ്യയില്‍ ഈ വര്‍ഷം മരിച്ചത് 31 പേര്. 84 പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. സീസണല്‍ പനി പ്രതിരോധത്തിന്റെ…