ഇന്തോനേഷ്യയിലെ ബാലിയിലെ സെമിന്യാക് പ്രദേശത്തെ ബട്ടു ബെലിഗ് ബീച്ചില്‍ നീന്തുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച തിരമാലകളില്‍ പെട്ട് കാണാതായ 29 കാരനായ സൗദി യുവാവിനു വേണ്ടി ഇന്തോനേഷ്യന്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.
Sunday, July 20
Breaking:
- ബഹ്റൈന്‍ കിരീടാവകാശിയുടെ അമേരിക്കൻ സന്ദർശനത്തെ തുടർന്നുണ്ടായ നേട്ടങ്ങളെ അഭിനന്ദിച്ച് സ്പീക്കർ
- ഷാര്‍ജയില്‍ തെരുവു പൂച്ചയോട് ക്രൂരത; നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍
- ‘വെള്ളാപ്പള്ളിക്ക് പിന്നിൽ മുഖ്യമന്ത്രി’; വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമർശങ്ങൾക്കെതിരെ വി.ഡി സതീശൻ
- ഒമാനില്‍ താമസസ്ഥലത്ത് തീപിടുത്തം; 8 പേരെ രക്ഷപ്പെടുത്തി
- ദുബൈയിൽ കാറിന് തീപിടിച്ചു; അബുദാബിയിൽ നിന്ന് ഷാർജയിലേക്കുള്ള പാതയിൽ വൻ ഗതാഗതകുരുക്ക്