ഭക്ഷ്യവിഷബാധ: അൽകോബാറിലെ പ്രശസ്തമായ ഷവർമ റെസ്റ്റോറന്റ് അടപ്പിച്ചു Saudi Arabia Gulf Latest 20/08/2025By ദ മലയാളം ന്യൂസ് ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനപ്രിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി