വയനാട് ദുരന്തം, മാധ്യമ വാർത്തകളും യാഥാർത്ഥ്യങ്ങളും Latest Kerala 16/09/2024By ഫഹദ് മർസൂഖ് ഇന്ത്യയിലെവിടെയും ഏതെങ്കിലും ദുരന്തം സംഭവിച്ചാൽ അതുമായി ബന്ധപ്പെട്ട് പണം ചിലവഴിക്കുന്നത് പ്രധാനമായും മൂന്നു ഫണ്ടുകൾ ഉപയോഗിച്ചാണ്. ദേശീയ ദുരന്ത പ്രതികരണ നിധി (NDRF), (ഇവ സംസ്ഥാനങ്ങൾക്ക് കൈമാറി…