Browsing: saudiazation

സൗദിയിൽ ഇലക്ട്രിക് വാഹന വ്യവസായ മേഖലയില്‍ 356 സ്വദേശികളെ ശാക്തീകരിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി മൂന്ന് തൊഴില്‍-ബന്ധിത പരിശീലന കരാറുകളില്‍ ഒപ്പുവെച്ചു

സ്പോര്‍ട്സ് മന്ത്രാലയവുമായി സഹകരിച്ച് സ്വകാര്യ മേഖലയിലെ ജിമ്മുകളിലും സ്പോര്‍ട്സ് സെന്ററുകളിലും 12 തൊഴിലുകളില്‍ 15 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു