തലസ്ഥാനമായ റിയാദിലെ പ്രധാന സ്ട്രീറ്റിന് ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മുന്‍ ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പേരിടാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശിച്ചു
Browsing: Saudi
തലസ്ഥാന നഗരത്തിലെ വെയര്‍ഹൗസില്‍ പ്രവർത്തിച്ച് വന്നിരുന്ന വ്യാജ ഇ-സിഗരറ്റ് നിര്‍മാണ കേന്ദ്രം നഗരസഭ കണ്ടെത്തി.
റിയാദ് ആര്‍ട്സ് സര്‍വകലാശാല (റിയാദ് യൂനിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സ്) വൈകാതെ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു
പ്രതിവര്‍ഷം 1.93 കോടിയിലേറെ ഗള്‍ഫ് ടൂറിസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ (ജി.സി.സി സ്റ്റാറ്റ്) പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സഹോദരി അബ്ത രാജകുമാരി അന്തരിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു
ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി അറേബ്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 14.5 ശതമാനം തോതില്‍ വര്‍ധിച്ചു
പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പി.സി.ഡബ്ല്യു.എഫ് കിഴക്കൻ പ്രവിശ്യയിൽ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.
നിലവിൽ തുടർന്നു കൊണ്ടരിക്കുന്ന നിരവധി പ്രശ്നങ്ങളെ ഉയർത്തിക്കാട്ടി
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കൂടിക്കാഴ്ച നടത്തി.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് ജനറല്‍ അസംബ്ലി സമ്മേളനത്തിനിടെ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തി.
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 18,421 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു


