Browsing: Saudi

സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ ഉയര്‍ന്ന തുകക്ക് നേടിയെടുക്കാന്‍ ശ്രമിച്ച് പരസ്പരം ഒത്തുകളിച്ചും ഏകോപനത്തോടെയും ടെണ്ടറുകള്‍ സമര്‍പ്പിച്ച് കോംപറ്റീഷന്‍ നിയമം ലംഘിച്ച 24 സ്ഥാപനങ്ങള്‍ക്ക് ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ 1.7 കോടിയിലേറെ റിയാല്‍ പിഴ ചുമത്തി

2023 ആദ്യ പാദത്തില്‍ ആരംഭിച്ച ശേഷം ദമാമിലും ഖത്തീഫിലും കിഴക്കന്‍ പ്രവിശ്യ പബ്ലിക് ബസ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയിൽ യാത്രക്കാരുടെ എണ്ണം 63 ലക്ഷം കവിഞ്ഞു

സൗദിയില്‍ ടൂറിസം മേഖലയില്‍ 2028 ഓടെ സൗദിവല്‍ക്കരണം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നയങ്ങള്‍ ടൂറിസം മന്ത്രാലയം അംഗീകരിച്ചു

നഗരത്തിലെ മസാജ് സെന്ററില്‍ പൊതുധാര്‍മികതക്ക് വിരുദ്ധമായ പ്രവൃത്തികളിലേര്‍പ്പെട്ട പ്രവാസിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് ഹായില്‍ പോലീസ് അറസ്റ്റ് ചെയ്തു

ഉംറ നിര്‍വഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടായി റിയാദില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു.

സൗദിയില്‍ പാരാഗ്ലൈഡിംഗ് പുനരാരംഭിക്കാൻ കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍ അംഗീകാരം നല്‍കിയതായി സൗദി പാരാഗ്ലൈഡിംഗ് ഫെഡറേഷന്‍ അറിയിച്ചു

സൗദി തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ തിരക്കേറിയ തെരുവില്‍ വെച്ച് ബംഗ്ലാദേശുകാരനെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങി