അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ഖില്‍വയില്‍ അപകടത്തെ തുടര്‍ന്ന് തീ പടര്‍ന്നുപിടിച്ച കാറില്‍ കുടുങ്ങിയ യുവാവിനെ അഞ്ചു സൗദി യുവാക്കള്‍ ചേര്‍ന്ന് ജീവന് പണയംവെച്ച് സാഹസികമായി രക്ഷിച്ചു. അപകടത്തില്‍ കാറിലെ മറ്റു മൂന്നു യാത്രക്കാര്‍ മരണപ്പെട്ടു.
Saturday, January 17
Breaking:
- മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
- വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
- ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്ക് സാന്ത്വനമായി റിയാദ് കെഎംസിസി; 3000 കമ്പിളി പുതപ്പുകൾ കൈമാറി
- റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി വർഗീയതയെ താലോലിക്കുന്ന പത്രപ്രവർത്തനങ്ങളെ കരുതിയിരിക്കണമെന്ന് വിസ്ഡം
- എസ്.ഐ.ആര് വോട്ടര്‍ പട്ടിക പരിഷ്കരണം ജനാധിപത്യത്തിനു മേലുള്ള ഭീഷണി; പ്രവാസി വെല്‍ഫെയര്‍


