Browsing: Saudi-Turkish newborns

ർഷങ്ങൾക്ക് മുമ്പ് നജ്‌റാനിലെ സർക്കാർ മാതൃ-ശിശു ആശുപത്രിയിൽ നഴ്‌സിന്റെ അബദ്ധത്താൽ നവജാത ശിശുക്കളായ സൗദി, തുർക്കി കുഞ്ഞുങ്ങളെ കുടുംബങ്ങൾക്ക് പരസ്പരം മാറിനൽകിയ യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരു സൗദി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.