എയര്‍പോര്‍ട്ട് കള്ള ടാക്സി: ജിദ്ദയിൽ 645 പേർ അറസ്റ്റിൽ Saudi Arabia 28/03/2024By ബഷീർ ചുള്ളിയോട് ജിദ്ദ – എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കള്ള ടാക്സി സര്‍വീസ് നടത്തിയ 645 നിയമ ലംഘകരെ ഒരാഴ്ചക്കിടെ പിടികൂടിയതായി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. റമദാന് ഒമ്പതു മുതല്‍…