Browsing: Saudi Traffic Directorate

സീബ്ര ക്രോസിംഗുകൾ ഉൾപ്പെടെ പ്രത്യേകം നിശ്ചയിച്ച ട്രാക്കുകളിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 100 മുതൽ 150 റിയാൽ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.