Browsing: Saudi Shopping Festival

സൗദി അറേബ്യയിലുടനീളം രാത്രികാല ഷോപ്പിംഗ് ആഘോഷത്തിന് തുടക്കമിട്ട് ലുലു ഹൈപ്പർമാർക്കറ്റിന്റെ മിഡ്‌നൈറ്റ് മെഗാ ഓഫർ. 2025 ജൂലൈ 27, 28, 29 തീയതികളിൽ നടക്കുന്ന ഈ ഷോപ്പിംഗ് മാമാങ്കം ഈ വർഷത്തെ ആദ്യത്തെ മിഡ്‌നൈറ്റ് ഓഫർ പരിപാടിയാണ്.