സൗദി-ഫലസ്തീൻ ബന്ധം ശക്തിപ്പെടുന്നു: മൂന്ന് സഹകരണ കരാറുകൾ ഒപ്പുവെച്ചു Saudi Arabia Latest 30/07/2025By ദ മലയാളം ന്യൂസ് വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യയും ഫലസ്തീനും മൂന്ന് ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.